കേവലം ഒരു സത്യം
ഈ സായാഹ്നത്തില്‍- ജീവിതസായാഹ്നത്തില്‍ എന്തെഴുതണമെന്ന് ഒരു പിടിയും കിട്ടുന്നില്ല .
ഒരു കാര്യം വളരെ സത്യമാണ് ."ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും -
കരയുമ്പോള്‍ കുടെകരയാന്‍ നിന്‍ നിഴല്‍ മാത്രം വരും."ഇതൊരു വലിയ സത്യമാണെന്ന്
ഇപ്പോള്‍ അനുഭവിച്ചറിയുന്നു .
Sunday, 28 August 2011
ചിരിക്കട്ടെ
ജനിക്കാനഗ്രഹിച്ചില്ല
മരിക്കനാഗ്രഹിക്കുന്നു
ജനിക്കുമ്പോള്‍ കരഞ്ഞു ഞാൻ
മരിക്കുമ്പോള്‍ ചിരിക്കട്ടെ
ലക്ഷ്യ േമെതന്നറിയില്ല
രക്ഷിക്കാനരുമില്ലല്ലോ
കയ്യില്‍ വന്ന നിധികുംഭം
കള്ള നാണയ ശേഖരം
കണ്ടെത്തി കാനന ഛായ
കാടല്ലിതു മരീചിക
ഇനി വയ്യ മുന്നോട്ടല്പം
ഇടറുന്നു കാല്‍പാദങ്ങള്‍
ജനിക്കാനഗ്രഹിച്ചില്ല
മരിക്കനാഗ്രഹിക്കുന്നു
ജനിക്കുമ്പോള്‍ കരഞ്ഞു ഞാൻ
മരിക്കുമ്പോള്‍ ചിരിക്കട്ടെ
ലക്ഷ്യ േമെതന്നറിയില്ല
രക്ഷിക്കാനരുമില്ലല്ലോ
കയ്യില്‍ വന്ന നിധികുംഭം
കള്ള നാണയ ശേഖരം
കണ്ടെത്തി കാനന ഛായ
കാടല്ലിതു മരീചിക
ഇനി വയ്യ മുന്നോട്ടല്പം
ഇടറുന്നു കാല്‍പാദങ്ങള്‍
Tuesday, 23 August 2011
കേവലം ഒരു സത്യം
ഈ സായാഹ്നത്തില്‍- ജീവിതസായാഹ്നത്തില്‍ എന്തെഴുതണമെന്ന് ഒരു പിടിയും കിട്ടുന്നില്ല .
ഒരു കാര്യം വളരെ സത്യമാണ് ."ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും -
കരയുമ്പോള്‍ കുടെകരയാന്‍ നിന്‍ നിഴല്‍ മാത്രം വരും."ഇതൊരു വലിയ സത്യമാണെന്ന്
ഇപ്പോള്‍ അനുഭവിച്ചറിയുന്നു .
Subscribe to:
Posts (Atom)