കേരളം ഒരു കാലത്ത് എത്ര നല്ല സംസ്കാരങ്ങളുടെ
കലവറയായിരുന്നു ! എത്ര സ്വസ്ഥമായിരുന്നു ഈ
നാട്ടിലെ ജീവിതം ! മറ്റു സ്ഥലങ്ങളില്‍ കലാപം
ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ അതൊരിക്കലും
കേരളത്തില്‍ ഉണ്ടാകില്ലെന്ന് വിസ്വസിച്ചവരായിരുന്നു
പഴയ തലമുറയിലെ ആളുകള്‍ ! ഇന്നത്തെ അവസ്ഥയെന്ത് ?
തലമുറകള്‍ കൈമാറി വന്ന നല്ല പാരമ്പര്യം നമുക്കെങ്ങനെ
നഷ്ടമായി ?എത്രയെത്ര മഹാന്മാര് നമ്മുടെ പാരമ്പര്യത്തിന്
അടിത്തറ പാകിയെന്നോ ? ആ നല്ല മനുഷ്യരുടെ പരിശ്രമം
പാഴായി എന്നല്ലാതെ എന്ത് പറയാന്‍ !ഇതാണോ ദൈവത്തിന്റെ
സ്വന്തം നാട് ?ഇത് ഇന്ന് " devil's own country " അല്ലെ ?